Advertisment

നടന്‍ ബോബി സിംഹ വീണ്ടും അച്ഛനായി

author-image
ഫിലിം ഡസ്ക്
Updated On
New Update

തമിഴിലും തെലുങ്കിലും മലയാളത്തിലും തിളങ്ങി നില്‍ക്കുന്ന ബോബി സിംഹ വീണ്ടും അച്ഛനായിരിക്കുകയാണ്. ബോബി സിംഹയ്ക്ക് നവംബര്‍ പതിനൊന്നിന് ഒരു ആണ്‍കുഞ്ഞ് പിറന്നു എന്ന വാര്‍ത്ത പ്രശ്സത ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് പുറത്ത് വിട്ടിരിക്കുന്നത്.

Advertisment

publive-image

വാര്‍ത്ത വന്നതോടെ താരദമ്ബതികള്‍ക്ക് ആശംസകളുമായി എത്തിരിക്കുകയാണ് നിരവധി ആരാധകര്‍.'നടന്‍ ബോബി സിംഹ ഒരു അച്ഛനായി. ബോബിയുടെ ഭാര്യ രശ്മി മേനോന്‍ ഒരു ആണ്‍ കുഞ്ഞിനാണ് ജന്മം നല്‍കിയിരിക്കുന്നത്.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു' എന്നായിരുന്നു രമേഷ് ബാലയുടെ ട്വീറ്റ്. 2016 ലായിരുന്നു ബോബി സിംഹയും രശ്മി മേനോനും തമ്മില്‍ വിവാഹിതരാവുന്നത്. 2017 ല്‍ ഇരുവര്‍ക്കും ഒരു മകള്‍ പിറന്നിരുന്നു. മുദ്ര സിംഹ എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നത്.

bobi sinha
Advertisment