Advertisment

ഞാന്‍ മുസ്ലീം പണ്ഡിതരോട് ചര്‍ച്ച ചെയ്തപ്പോള്‍ അവര്‍ പറഞ്ഞത് ബിജെപിയില്‍ ചേരാനാണ്, ഞാന്‍ കണ്ട ആറ് ബിഷപ്പുമാരും പറഞ്ഞത് ഇതു തന്നെ; ദേവന്‍ പറയുന്നു

New Update

തിരുവനന്തപുരം: കെ.സു​രേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ട്​ ബി.ജെ.പിയിൽ ചേർന്നതിന്​ പിന്നാലെ വൈകാരിക പ്രസംഗവുമായി നടൻ ദേവൻ.

Advertisment

publive-image

ന്യൂനപക്ഷങ്ങളുമായി ഒരുപാട്​ ബന്ധമുള്ളയാളാണ്​ ഞാൻ. മുസ്​ലിം പണ്ഡിതരോട്​ ചർച്ച ചെയ്​തപ്പോൾ പറഞ്ഞത്​ എന്‍റെ പരിചയം നാടിന്​ ഉപയോഗിക്കാനായി ബി.ജെ.പിയിൽ ചേരണമെന്നാണ്​.

ഞാൻ ചർച്ച ചെയ്​ത ആറു ബിഷപ്പുമാരും പറഞ്ഞത്​ ഇതു തന്നെയാണ്​. അതിന്‍റെ വെളിച്ചത്തിലാണ്​ ഇങ്ങനൊരു നീക്കം. ഈ നിമിഷം മുതൽ ഞാൻ ബി.ജെ.പിയോടൊപ്പമുണ്ടാകും”. ദേവൻ പറഞ്ഞു.

actor devan actor devan response
Advertisment