Advertisment

നടി ഭാമ വിവാഹിതയാകുന്നു...വിവാഹം ജനുവരിയില്‍

author-image
ഫിലിം ഡസ്ക്
New Update

നടി ഭാമ വിവാഹിതയാകുകയാണ്. വ്യവസായിയായ അരുണാണ് ഭാമയുടെ വരൻ. വനിതയ്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാമ വിവാഹത്തെ കുറിച്ച് മനസ് തുറന്നത്. ജനുവരിയിലാണ് വിവാഹം.

Advertisment

publive-image

ചെന്നിത്തലയിലാണ് അരുണിന്‍റെ നാട്. വര്‍ഷങ്ങളായി വിദേശത്താണ്. അച്ഛന്റെ ബിസിനസ്

ദുബായ്യിലാണ്.പ്ലസ് ടു കഴിഞ്ഞാണ് അരുൺ കാനഡയിലേക്ക് പോയത്. ഇപ്പോൾ കൊച്ചിയിൽ സെറ്റിൽഡ് ആകാനുള്ള ശ്രമത്തിലാണ്- ഭാമ പറയുന്നു.

കോട്ടയത്ത് വെച്ച് വിവാഹവും കൊച്ചിയിൽ വെച്ച് റിസപ്ഷനും നടത്താനാണ് തീരുമാനം. വലിയ ആർഭാടമൊന്നും ഇല്ലാതെ വിവാഹം കഴിക്കാനാണ് ആഗ്രഹം.കല്യാണത്തിന് മുൻപുള്ള ദിവസങ്ങൾ ആഘോഷിക്കുകയാണെന്നും ഭാമ പറയുന്നു.

actress bhama marriage
Advertisment