Advertisment

ചില ചിത്രങ്ങള്‍ എപ്പോഴും സ്പെഷ്യലാണെന്ന് നടി ഭാവന

author-image
ഫിലിം ഡസ്ക്
New Update

മലയാളികളുടെ പ്രിയ താരമാണ് ഭാവന. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി തന്‍റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ചില ചിത്രങ്ങള്‍ എപ്പോഴും സ്പെഷ്യലാണ് എന്നു കുറിച്ചുകൊണ്ടാണ് ഭാവന പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

publive-image

ഗായിക സയനോരയും നടന്‍ മുന്നയും അടക്കം നിരവധിപേരാണ് പ്രതികരണവുമായി എത്തിയത്. 'സുന്ദരി ബേബി' എന്നാണ് സയനോര ഭാവനയെ വിളിച്ചത്. അതുപോലെ തന്നെ തന്റെ ആരാധകരുടെ കമന്‍റുകള്‍ക്ക് മറുപടി നല്‍കുവാനും ഭാവന മറന്നില്ല.

actress bhavana
Advertisment