Advertisment

നടി പൂജ രാമചന്ദ്രന്‍ വിവാഹിതയായി

author-image
ഫിലിം ഡസ്ക്
New Update

നടി പൂജ രാമചന്ദ്രന്‍ വിവാഹിതയായി. ഉറ്റ സുഹൃത്തും മോഡലും നടനുമായ ജോണ്‍ കോക്കനെയാണ് പൂജ വിവാഹം ചെയ്തത്.

publive-image

വിവാഹഫോട്ടോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കയാണ് നടി.ഏറെ നാളുകളായി സുഹൃത്തുക്കളായിരുന്ന ഇവര്‍ ജിമ്മില്‍ ഒരുമിച്ച്‌ വര്‍ക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കു വെക്കാറുണ്ട്. വിഷുദിനത്തിലാണ് ഇരുവരും വിവാഹിതരായത്.

Advertisment