Advertisment

തകര്‍ത്തഭിനയിച്ച് ധോണിയും പാണ്ഡ്യയും (വീഡിയോ)

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയും ഓള്‍റൗണ്ടര്‍ താരം ഹാര്‍ദിക് പാണ്ഡ്യയും തകര്‍ത്തഭിനയിച്ച പരസ്യ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

സ്റ്റാര്‍ ചാനലിന് വേണ്ടിയാണ് ഇരുവരും പ്രത്യക്ഷപ്പെട്ടത്. ഒരു മരക്കൊമ്പിലിരുന്ന് ക്രിക്കറ്റ് മത്സരം വീക്ഷിക്കുന്നതാണ് പശ്ചാത്തലം. ബോജ്പുരി ഭാഷയിലാണ് ഇരുവരും സംസാരിക്കുന്നത്. പരസ്യം ഇതിനകം തന്നെ തരംഗമായി. നിരവധി പേരാണ് വീഡിയോ പങ്കുവെക്കുന്നത്. ഇരുവരുടെയും അഭിനയ ശൈലിയേയാണ് കണ്ടവര്‍ പുകഴ്ത്തുന്നത്.

Advertisment