Advertisment

അഡ്വ. ജേക്കബ് എബ്രാഹം ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

New Update

publive-image

കുട്ടനാട്: കുട്ടനാട് നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി അഡ്വ. ജേക്കബ് എബ്രാഹം ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11.30-ന് ആലപ്പുഴ കളക്ടറേറ്റില്‍ എത്തി ഉപവരണാധികാരിയുടെ മുമ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കളും സ്ഥാനാര്‍ത്ഥി അഡ്വ. ജേക്കബ് എബ്രാഹാമിനെ അനുഗമിക്കും.

alappuzha news
Advertisment