കരിമ്പ കൃഷിഭവൻ അറിയിപ്പ്

സമദ് കല്ലടിക്കോട്
Thursday, July 26, 2018

കരിമ്പ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന ചെറു തേനീച്ച ഉൾപ്പെടെ കൃഷി ചെയ്യുന്ന തേനീച്ച കർഷകരുടെ മീറ്റിംഗ് ജൂലൈ 27 വെള്ളിയാഴ്ച 2.30നും, കുരുമുളക് കർഷകരുടെ യോഗം 3:30നും ഗ്രാമപഞ്ചായത്ത്‌ ഹാളിൽ ചേരും.

കാർഷികവൃത്തിയിൽ ഏർപ്പെട്ടവരും കൃഷിചെയ്യാൻ താൽപര്യമുള്ളവരും യോഗത്തിൽ പങ്കെടുക്കണമെന്ന് കൃഷി ഓഫീസർ പി.സാജിദലി അറിയിച്ചു.

×