Advertisment

വിമുക്തഭടൻ കുണിഞ്ഞി കണ്ടത്തിൽ അഗസ്റ്റിൻ മാത്യു നിര്യാതനായി

New Update

publive-image

പാലാ : കുണിഞ്ഞി കണ്ടത്തിൽ പരേതനായ മാത്യുവിന്റെ മകൻ അഗസ്റ്റിൻ മാത്യു (ബേബിച്ചൻ 53) നിര്യാതനായി. വിമുക്തഭടനായിരുന്നു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് കുണിഞ്ഞി സെൻറ് ആൻറണീസ് പള്ളിയിൽ .

ഭാര്യ: ജാസ്മിൻ തൊമ്മൻകുത്ത് കള്ളിക്കാട്ട് കുടുംബാംഗം.

മക്കൾ: അജയ് , അൽഫോൻസ, അഗസ്റ്റിൻ

covid pala
Advertisment