Advertisment

മാലിദ്വീപില്‍ അവധി ആഘോഷിച്ച്‌ അഹാന കൃഷ്ണ... ചിത്രങ്ങള്‍ വൈറല്‍

author-image
ഫിലിം ഡസ്ക്
New Update

ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധ നേടിയതാരമാണ് അഹാന കൃഷ്ണകുമാര്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത് അഹാനയും സഹോദരിമാരും മാലിദ്വീപില്‍ വെക്കേഷന്‍ ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങളാണ്.

Advertisment

publive-image

കടലില്‍ മുങ്ങിക്കുളിക്കുന്നതിന്റേയും നീന്തുന്നതിന്റേയും നിരവധി ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. അഹാനയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറീസും മാലിദ്വീപ് വിശേഷങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സഹോദരിമാരായ ഇഷാനി, ദിയ എന്നിവര്‍‌ക്കൊപ്പമാണ് താരം മാലിദ്വീപില്‍എത്തിയത്.

ഞാന്‍ സ്വപ്‌നം കാണുകയാണോ എന്ന അടിക്കുറിപ്പിലാണ് താരം മനോഹരമായ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ചെന്നൈ ബസന്ത് നഗര്‍ ബീച്ചില്‍ നൃത്തമാടുന്ന വീഡിയോയും അഹാന പങ്കുവച്ചിരുന്നു..

ahanakrishna mali
Advertisment