Advertisment

ഡിസിസി നേതൃയോഗം മാര്‍ച്ച് 4ന് കട്ടപ്പനയില്‍; എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ പങ്കെടുക്കും

New Update

publive-image

Advertisment

കട്ടപ്പന: കെപിസിസി അംഗങ്ങള്‍, ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്‍റുമാര്‍, മുന്‍ ഡിസിസി ഭാരവാഹികള്‍ മണ്ഡലം പ്രസിഡന്‍റുമാര്‍, ഡിസിസി മെമ്പര്‍മാര്‍, ബ്ലോക്ക് ഭാരവാഹികള്‍, പോഷക സംഘടനാ ജില്ലാ പ്രസിഡന്‍റുമാര്‍, പോഷക സംഘടന സംസ്ഥാന ഭാരവാഹികള്‍, പോഷക സംഘടന ബ്ലോക്ക് പ്രസിഡന്‍റുമാര്‍ എന്നിവരുടെ സംയുക്ത യോഗം മാര്‍ച്ച് 4 ന് രാവിലെ 11 മണിക്ക് കട്ടപ്പന ടൗണ്‍ ഹാളില്‍ ചേരുമെന്ന് ഡിസിസി പത്രക്കുറിപ്പില്‍ അറിയിച്ചു.

എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ഉദ്ഘാടനം ചെയ്യും. എഐസിസി സെക്രട്ടറി ഐവാന്‍ ഡീസൂസിയും പങ്കെടുക്കും.

 

idukki news
Advertisment