Advertisment

എഐസിസി സെക്രട്ടറി ഇടുക്കിയിൽ എത്തുന്നു : കോൺഗ്രസ്‌ നേതൃയോഗം നാളെ

New Update

publive-image

Advertisment

കട്ടപ്പന: കെപിസിസി അംഗങ്ങള്‍, ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍, പോഷക സംഘടനാ ജില്ലാ പ്രസിഡന്റുമാര്‍ എന്നിവരുടെ നേതൃയോഗം ജനുവരി ഒന്‍പതിന് രാവിലെ 11 ന് കട്ടപ്പന സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേരും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് മണ്ഡലം പ്രസിഡന്റുമാരുടെ യോഗവും ചേരും.

മദ്ധ്യമേഖല ജില്ലകളുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ഐവാന്‍ ഡിസൂസ ഉദ്ഘാടനം ചെയ്യും. സംസ്ഥാന തലത്തിലെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ അറിയിച്ചു.

 

idukki news
Advertisment