Advertisment

കുവൈറ്റ് വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ ചെക്ക്ഇന്‍ കൗണ്ടര്‍ സോണ്‍ നമ്പര്‍ 1ലേക്ക് മാറ്റി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റ് വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ ചെക്ക്ഇന്‍ കൗണ്ടര്‍ സോണ്‍ നമ്പര്‍ 1ലേക്ക് മാറ്റി . നേരത്തെ കുവൈറ്റ് എയര്‍വെയ്‌സിന്റെ ചെക്ക് ഇന്‍കൗണ്ടറായിരുന്നു സോണ്‍നമ്പര്‍ 1ല്‍ . യാത്രക്കാര്‍ക്ക് അവരുടെ സംശങ്ങള്‍ക്കായി 22456700 / 22438184 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

publive-image

kuwait
Advertisment