Advertisment

എയര്‍ ഇന്ത്യയില്‍ ഇനി ഓരോ അറിയിപ്പുകള്‍ക്ക് ശേഷവും ഓരോ 'ജയ്ഹിന്ദ്' നിര്‍ബന്ധമാക്കി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ദില്ലി: എയര്‍ ഇന്ത്യയില്‍ ഇനി യാത്രക്കാര്‍ക്കുള്ള ഓരോ അറിയിപ്പുകള്‍ക്ക് ശേഷവും നിര്‍ബന്ധമായും 'ജയ്ഹിന്ദ്' പറയണമെന്ന് നിര്‍ദേശം. യാത്രക്കാർക്ക് ഓരോ അറിയിപ്പും നൽകിയ ശേഷം ജയ്ഹിന്ദ് പറയണം എന്നാണ് ജീവനക്കാർക്ക് നല്‍കിയിരിക്കുന്ന പുതിയ നിർദ്ദേശം.

പൈലറ്റ് ഉൾപ്പടെ ക്യാബിൻ ജീവനക്കാർക്കും ഈ നിർദ്ദേശം ബാധകമാണ്. അശ്വനി ലോഹാനി എയ‍ർ ഇന്ത്യയുടെ ചെയർമാനായി ചുമതലയേറ്റതിനു പിറകെയാണ് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്. 2016 ൽ മുൻപ് എയർ ഇന്ത്യ ചെയർമാനായി സേവനമനുഷ്ടിച്ച അവസരത്തിലും അശ്വിനി ലോഹാനി സമാന നി‍ർദ്ദേശം ജീവനക്കാർക്ക് നൽകിയിരുന്നു.

election 19
Advertisment