Advertisment

കോവിഡ് വ്യാപനം രൂക്ഷം: യൂ​റോ​പ്പി​ലെ അ​ഞ്ച് ഓ​ഫീ​സു​ക​ള്‍ അടച്ചിടാന്‍ തീരുമാനിച്ച്‌ എ​യ​ര്‍ ഇ​ന്ത്യ.

New Update

publive-image

ന്യൂ ഡൽഹി : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ യൂ​റോ​പ്പി​ലെ അ​ഞ്ച് ഓ​ഫീ​സു​ക​ൾ അടച്ചിടാൻ തീരുമാനിച്ച്‌ എ​യ​ർ ഇ​ന്ത്യ. വി​യ​ന്ന, മി​ലാ​ൻ, മാ​ഡ്രി​ഡ്, കോ​പ്പ​ൻ​ഹേ​ഗ​ൻ, സ്റ്റോ​ക് ഹോം ​എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​യ​ർ​പോ​ർ​ട്ട് സ്റ്റേ​ഷ​നു​ക​ൾ അ​ട​ച്ചി​ടാനാണ് തീ​രു​മാ​നി​ച്ചി​രി​ക്കുന്നത്.

രാ​ജ്യ​ത്തെ അ​ഭി​ഭാ​ഷ​ക​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച്‌ തീ​യ​തി പ്ര​ഖ്യാ​പി​ക്കു​മെ​ന്നും എ​യ​ർ ഇ​ന്ത്യ വ​ക്താ​വ് അ​റി​യി​ച്ചു. നി​ല​വി​ൽ ഇ​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​യിരിക്കുകയാണ്. വ​ന്ദേ ഭാ​ര​ത് സ​ർ​വീ​സു​ക​ളും ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് ഉ​ണ്ടാ​കി​ല്ലെ​ന്നും എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു.

Advertisment