Advertisment

എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ കു​വൈ​ത്തി​ൽ​നി​ന്ന്​ ക​ണ്ണൂ​രി​ലേ​ക്ക്​ ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ വി​മാ​ന സ​ർ​വി​സ്​ ആ​രം​ഭി​ക്കും

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​ൻ ബ​ജ​റ്റ് വി​മാ​ന​ക്ക​മ്പ​നി​യാ​യ എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ കു​വൈ​ത്തി​ൽ​നി​ന്ന്​ ക​ണ്ണൂ​രി​ലേ​ക്ക്​ ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ വി​മാ​ന സ​ർ​വി​സ്​ ആ​രം​ഭി​ക്കും. കു​വൈ​ത്തി​ൽ​നി​ന്ന്​ ക​ണ്ണൂ​രി​ലേ​ക്ക്​ നേ​രി​ട്ടും മ​ട​ക്കം ബ​ഹ്​​റൈ​ൻ വ​ഴി​യു​മാ​ണ്.

Advertisment

publive-image

തി​ങ്ക​ൾ, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി ആ​ഴ്​​ച​യി​ൽ ര​ണ്ട്​ സ​ർ​വി​സാ​ണു​ള്ള​ത്. ക​ണ്ണൂ​രി​ൽ​നി​ന്ന്​ രാ​വി​ലെ 7.10ന്​ ​പു​റ​പ്പെ​ട്ട്​ 9.10ന്​ ​ബ​ഹ്​​റൈ​നി​ലെ​ത്തു​ക​യും അ​വി​ടെ​നി​ന്ന്​ 10.10ന്​ ​പു​റ​പ്പെ​ട്ട്​ 11.10 കു​വൈ​ത്തി​ലെ​ത്തു​ക​യും ചെ​യ്യും.

കു​വൈ​ത്തി​ൽ​നി​ന്ന്​ ഉ​ച്ച​ക്ക്​ 12.10ന്​ ​പു​റ​പ്പെ​ട്ട്​ രാ​ത്രി 7.10ന്​ ​ക​ണ്ണൂ​രി​ലെ​ത്തു​ന്ന വി​ധ​മാ​ണ്​ ക്ര​മീ​ക​ര​ണം. ഒ​ക​ടോ​ബ​ർ 26 വ​രെ​യാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഷെ​ഡ്യൂ​ൾ ചെ​യ്​​തി​ട്ടു​ള്ള​ത്. ഒാ​ൺ​ലൈ​ൻ ബു​ക്കി​ങ്​ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

publive-image

കു​വൈ​ത്തി​ൽ​നി​ന്ന്​ ക​ണ്ണൂ​രി​ലേ​ക്ക്​ 34 ദീ​നാ​ർ മു​ത​ലും ര​ണ്ടു വ​ശ​ത്തേ​ക്കു​മാ​യി 74 ദീ​നാ​റും മു​ത​ലു​മാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്. 30 കി​ലോ​യാ​ണ്​ ബാ​ഗേ​ജ്​ അ​നു​വ​ദി​ക്കു​ക.

kuwait kuwait latest
Advertisment