Advertisment

നിങ്ങൾ പുതിയ കൊവിഡ് രോഗിയെയാണ് കാണുന്നത്. ഞാൻ മാസ്ക് വെച്ചു, സാനിറ്റൈസ് ചെയ്തു,സാമൂഹിക അകലം പാലിച്ചു, എല്ലാ മാനദണ്ഡങ്ങളും അനുസരിച്ചു: പക്ഷേ ഏതോ ഒരു നിമിഷത്തിൽ എന്റെ സാധാരണ ജീവിതത്തെ ബാധിക്കുമോ എന്ന കരുതി കാര്യങ്ങളെ ഞാൻ നമിസ്സാരമായി കണ്ടു. ഇപ്പോഴിതാ എനിക്ക് രോഗം സ്ഥിരീകരിച്ചു:ഐശ്വര്യ ലക്ഷ്മി

author-image
ഫിലിം ഡസ്ക്
New Update

ഐശ്വര്യ ലക്ഷ്മിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നടി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വിവരം പങ്കുവെച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ ആദ്യം അനുസരിച്ചുവെങ്കിലും പിന്നീട് കാര്യങ്ങൾ നിസ്സാരമായി കണ്ടുവെന്നും ഐശ്വര്യ പറയുന്നു.

Advertisment

publive-image

‘നിങ്ങൾ പുതിയ കൊവിഡ് രോഗിയെയാണ് കാണുന്നത്. ഞാൻ മാസ്ക് വെച്ചു, സാനിറ്റൈസ് ചെയ്തു,സാമൂഹിക അകലം പാലിച്ചു, എല്ലാ മാനദണ്ഡങ്ങളും അനുസരിച്ചു. പക്ഷേ ഏതോ ഒരു നിമിഷത്തിൽ എന്റെ സാധാരണ ജീവിതത്തെ ബാധിക്കുമോ എന്ന കരുതി കാര്യങ്ങളെ ഞാൻ നമിസ്സാരമായി കണ്ടു. ഇപ്പോഴിതാ എനിക്ക് രോഗം സ്ഥിരീകരിച്ചു.

ഇപ്പോൾ ഞാൻ യോഗ ചെയ്യുന്നു, മഞ്ഞൾ വെള്ളം കുടിക്കുന്നു, ആന്റിവൈറൽ- വിറ്റാമിൻ ഗുളികകൾ കഴിക്കുന്നു. ബാൽക്കണിയിൽ നിന്ന് മാതാപിതാക്കളുമായി സംസാരിക്കുന്നു. ഒടുവിൽ തിരിച്ചറിഞ്ഞു. ഇത് അത്ര വിലമതിക്കുന്നില്ല. മാസ്ക് ധരിക്കുക, നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ചെയ്യുക. ഒരിക്കലും കാര്യങ്ങളെ നിസ്സാരമായി എടുക്കരുത്’, ഐശ്വര്യ പറയുന്നു.

https://www.instagram.com/aishu__/?utm_source=ig_embed

Advertisment