Advertisment

ഐശ്വര്യ ലക്ഷ്മി അര്‍ജന്റീന ജേഴ്‌സിയില്‍ തിയറ്ററിലെത്തിയപ്പോള്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

നടി ഐശ്വര്യ ലക്ഷ്മിയുടേതായി ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്.

Advertisment

ഫുട്ബോള്‍ ആവേശം തലക്കുപിടിച്ച മെസ്സിയുടെയും റൊണാള്‍ഡോയുടെയും നെയ്മറുടെയും കടുത്ത ആരാധകരായ ഒരു കൂട്ടം ചെറുപ്പക്കാര്‍ മലയാളക്കരയുടെ ഓരോ മുക്കിലും മൂലയിലുമുണ്ടാകും അവരുടെ കഥയാണ് ചിത്രം.

publive-image

ചിത്രം കാണാനായി ഐശ്വര്യ തിയറ്ററിലെത്തിയതും അര്‍ജന്റീന ജഴ്സിയിട്ടായിരുന്നു. സുഹൃത്തായ സ്റ്റെഫിക്കൊപ്പം ഐശ്വര്യ എന്ന പേരെഴുതിയ പത്താം നമ്ബര്‍ ജഴ്സിയണിഞ്ഞാണ് താരം തിയറ്ററുകളിലെത്തിയത്. കാളിദാസ് ജയറാമാണ് ചിത്രത്തില്‍ നായകന്‍.

Advertisment