Advertisment

അ​ജ​യ് കു​മാ​റിനെ പുതിയ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി നിയമിച്ചു; നിയമനം സ​ഞ്ജ​യ് മി​ത്ര ​വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ൽ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള കേ​ഡ​ര്‍ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ജ​യ് കു​മാ​റിനെ അ​ടു​ത്ത പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി നിയമിച്ചു.നി​ല​വി​ലെ പ്ര​തി​രോ​ധ​സെ​ക്ര​ട്ട​റി സ​ഞ്ജ​യ് മി​ത്ര ഓ​ഗ​സ്‌​റ്റ് 23ന് ​വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലാ​ണ് നി​യ​മ​നം.

publive-image

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ധ്യ​ക്ഷ​നാ​യ മ​ന്ത്രി​ത​ല നി​യ​മ​ന സ​മി​തി​യു​ടേ​താ​ണ് തീ​രു​മാ​നം.അ​ജ​യ് കു​മാ​ര്‍ നി​ല​വി​ല്‍ പ്ര​തി​രോ​ധ നി​ര്‍​മ്മാ​ണ വി​ഭാ​ഗ​ത്തി​ല്‍ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ര്‍​ത്തി​ച്ചു വ​രി​ക​യാ​ണ്. ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​യും 1985 ബാ​ച്ച്‌ കേ​ര​ള കേ​ഡ​ര്‍ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നുമാണ് അ​ജ​യ്‌​കു​മാ​ര്‍.

ajay
Advertisment