Advertisment

കുട്ടിത്തലയുടെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

തമിഴകത്തിന്‍റെ ആവേശമാണ് തല അജിത്ത്.ഇപ്പോഴിതാ അജിത്തിന്‍റെ മകൻ ആദ്വിക്കിന്‍റെ

പുതിയ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.അജിത്തിന്‍റെ ഒരു ആരാധകനാണ് ഫോട്ടോ എടുത്തിരിക്കുന്നത്.

publive-image

ശാലിനിയും ഫോട്ടോയിലുണ്ട്. കുട്ടിത്തല എന്നാണ് അജിത്തിന്‍റെ ആരാധകര്‍ ആദ്വിക്കിനെ വിളിക്കുന്നത്. അനൌഷ്‍ക എന്ന മകളും അജിത്-ശാലിനി ദമ്പതിമാര്‍ക്കുണ്ട്.അജിത്ത് കുടുംബത്തോടൊപ്പമുള്ള ഫോട്ടോകള്‍ പലപ്പോഴും സാമൂഹ്യമാധ്യമത്തില്‍ തരംഗമാകാറുണ്ട്.

Advertisment