Advertisment

അ​ന്ത​രി​ച്ച സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ എം.​കെ. അ​ര്‍​ജു​ന​ന്‍ മാ​സ്‌​റ്റ​റു​ടെ സം​സ്‌​കാ​രം സം​സ്ഥാ​ന ബ​ഹു​മ​തി​ക​ളോ​ടെയെന്ന് മ​ന്ത്രി എ.​കെ. ബാ​ല​ന്‍

New Update

തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ എം.​കെ. അ​ര്‍​ജു​ന​ന്‍ മാ​സ്‌​റ്റ​റു​ടെ സം​സ്‌​കാ​രം സം​സ്ഥാ​ന ബ​ഹു​മ​തി​ക​ളോ​ടെ നടക്കുമെന്ന് മ​ന്ത്രി എ.​കെ. ബാ​ല​ന്‍. കോ​വി​ഡ്- 19 ലോ​ക്ക്ഡൗ​ണ്‍ നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക് വി​ധേ​യ​മാ​യ സം​സ്ഥാ​ന ബ​ഹു​മ​തി​ക​ളോ​ടെ​യാ​കും സം​സ്‌​കാ​രം.

publive-image

ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പ​ള്ളു​രു​ത്തി ശ്‌​മ​ശാ​ന​ത്തി​ലാ​ണ്‌ സം​സ്‌​കാ​രം. കൊ​ച്ചി പ​ള്ളു​രു​ത്തി​യി​ലെ വ​സ​തി​യി​ലാ​യി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം.

ak balan rsponse
Advertisment