Advertisment

വന്യജീവി ആക്രമണം ചെറുക്കാന്‍ വനാതിര്‍ത്തികളില്‍ സ്ഥാപിച്ചിരിക്കുന്ന സോളര്‍ വേലികളും ആന മതിലുകളും അപര്യാപ്തമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍; ഇവയുടെ വിസ്തൃതി വര്‍ധിപ്പിക്കും

New Update

തിരുവനന്തപുരം: വന്യജീവി ആക്രമണം ചെറുക്കാന്‍ വനാതിര്‍ത്തികളില്‍ സ്ഥാപിച്ചിരിക്കുന്ന സോളര്‍ വേലികളും ആന മതിലുകളും അപര്യാപ്തമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍. ഇവയുടെ വിസ്തൃതി വര്‍ധിപ്പിക്കും. വന്യജീവി ആക്രമണത്തിന് ഇരയാകുന്നവര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ കൂട്ടുമെന്നും വനം മന്ത്രി നിയമസഭയില്‍ പറഞ്ഞു.

publive-image

ak sasindran
Advertisment