Advertisment

‘ആകാശഗംഗ 2’ ചിത്രീകരണം പൂര്‍ത്തിയായി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ആകാശഗംഗ 2 ന്റെ ചിത്രീകരണം പൂര്‍ത്തിയായി. സംവിധായകന്‍ വിനയന്‍ തന്നെ ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചു. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആകാശഗംഗ എന്ന സിനിമ ചിത്രീകരിച്ച വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ തന്നെയാണ് ആകാശഗംഗ 2 ന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്.

https://www.facebook.com/directorvinayan/posts/2287112344871875

ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലീം കുമാര്, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമ്യ കൃഷ്ണന്‍, പ്രവീണ, ആരതി, തെസ്‌നി ഖാന്‍, കനകലത, നിഹാരിക തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഓണത്തോട് അനുബന്ധിച്ച് ചിത്രം തീയറ്ററുകളിലെത്തും.

Advertisment