Advertisment

കൊറോണ പ്രതിരോധത്തിന് 25 കോടി നൽകാനൊരുങ്ങി അക്ഷയ് കുമാർ

author-image
സത്യം ഡെസ്ക്
New Update

കൊറോണ വൈറസ് ലോകമാസകലം പടർന്നു പിടിക്കുമ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 25കോടി രൂപ നൽകാനൊരുങ്ങുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാർ. ഈ സമയത്ത് ആളുകളുടെ ജീവനാണ് വില കല്പിക്കുന്നതെന്നും അതിനാൽ തന്നെ തനിക്ക് കഴിയുന്നത് ചെയുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

publive-image

ടാറ്റാ ട്രസ്റ്റ്‌ കൊറോണപ്രതിരോധിരോധത്തിനായി 500കോടി രൂപ സഹായം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു

china corona death america corona virus corona virus cinema theature
Advertisment