Advertisment

കിടിലോൽക്കിടിലം ഈ മേക്കിംഗ്;2.0വിലെ അക്ഷയ് കുമാറിന്റെ മേക്കിംഗ് വീഡിയോ കണ്ടുനോക്കൂ

author-image
ഫിലിം ഡസ്ക്
New Update

Advertisment

ശങ്കര്‍-രജനികാന്ത് ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0 പ്രക്ഷകര്‍ ആകാംക്ഷഭരിതരായി കാത്തിരിക്കുകയാണ്. ചിത്രത്തില്‍ ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ വില്ലന്‍ വേഷമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചിത്രത്തില്‍ അക്ഷയ് കുമാറിന്റെ മേക്കോവറും ഭീകര രൂപവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Image result for 2.0

ആ മേക്കോവറിലേക്ക് അക്ഷയ് എത്തിയതിന്റെ മേക്കിംഗ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. പ്രോസ്തറ്റിക്ക് മേക്കപ്പിലൂടെ ആ കഥാപാത്രമായി മാറുന്ന അക്ഷയ് കുമാറിന്റെ പ്രയത്‌നമാണ് വിഡിയോയില്‍.

?t=54

Advertisment