അല്‍ ബിനിയ ബ്യൂട്ടി പാര്‍ലര്‍ ഉദ്ഘാടനം ചെയ്തു

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Thursday, July 11, 2019

റിയാദ്: മുറബ്ബയിലെ ലുലു റിയാദ് അവന്യു മാളില്‍ അല്‍ബിനിയ ബ്യൂട്ടി പാര്‍ലര്‍ അബ്ദുല്‍ അസീസ് അല്‍റുവൈസ് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള ഈ ബ്യൂട്ടി പാര്‍ ലര്‍ അല്‍ ബിനിയയുടെ നാലാമത്തെ സംരംഭമാണെന്ന് ഓപറേഷന്‍ സ് ഡയറക്ടര്‍ ഹെന്റി സുരേഷ് അറിയിച്ചു.

 

റിയാദിലെ പ്രമുഖ ബ്യൂട്ടീഷ്യന്‍ സുനിത സുരേഷ്, ബ്യൂട്ടി പാര്‍ലര്‍ ഔട്ട് ലെറ്റ് മാനേജര്‍ സ്‌റ്റെഫന്‍ സുരേഷ്, മാള്‍ മാനേജര്‍ ലാലു വര്‍ ക്കി, മാള്‍ ഓപറേഷന്‍സ് എക്‌സിക്യുട്ടീവ് സാദിഖ് അലി ശൈഖ്, മിശാല്‍ അല്‍റിമാല്‍, അബ്ദുല്‍ അസീസ് അല്‍ഖഹ്താനി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കിംഗ് അബ്ദുല്ല റോഡില്‍ മാര്‍വെല കമ്മ്യൂണിറ്റി, ഖുറൈസ് റോഡി ലെ റബ്‌വ കോമ്പൗണ്ട്, മുറബ്ബ ലുലു ഹൈപര്‍ മാര്‍ക്കറ്റ് എന്നിവിട ങ്ങളില്‍ നിലവില്‍ മൂന്നു ബ്രാഞ്ചുകളുണ്ട്.അല്‍ ബിനിയ ഗ്രൂപ്പിന് .

 

×