Advertisment

കുവൈറ്റില്‍ മഞ്ഞുവീഴ്ച്ചയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്‌ തള്ളി ജ്യോതിശാസ്ത്രജ്ഞന്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ മഞ്ഞുവീഴ്ച്ചയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് തള്ളി ജ്യോതിശാസ്ത്രജ്ഞനായ അദേല്‍ അല്‍ സാദുന്‍. അടുത്ത വ്യാഴാഴ്ച്ചയോടെ കുവൈറ്റില്‍ കനത്ത മഞ്ഞ് വീഴ്ചയുണ്ടാകുമെന്ന പ്രവചനങ്ങളില്‍ വിശ്വസിക്കരുതെന്നാണ് അദ്ദേഹം പറയുന്നത്.

Advertisment

publive-image

വാരാന്ത്യത്തിലെ താപനില 5 ഡിഗ്രി സെല്‍ഷ്യസിലെത്തുമെങ്കിലും അവ പൂജ്യമായി കുറയില്ലെന്ന് അദ്ദേഹം പറയുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യം കണ്ട താപനില കഴിഞ്ഞ വര്‍ഷം രാജ്യം സാക്ഷ്യം വഹിച്ചതിന് സമാനമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഡ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാളെ മഴപ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

kuwait kuwait latest
Advertisment