Advertisment

ഹാപ്പി ബർത്ത്ഡേ സൺഷൈൻ!' ആറാം ജന്മ​ദിനത്തിൽ മകൾ അലംകൃതയ്ക്ക് ആശംസകൾ കുറിച്ച് പൃഥ്വിരാജ്

author-image
ഫിലിം ഡസ്ക്
Updated On
New Update

ആറാം ജന്മ​ദിനത്തിൽ മകൾ അലംകൃതയ്ക്ക് ആശംസകൾ കുറിച്ചിരിക്കുകയാണ് നടൻ പൃഥ്വിരാജ്.

Advertisment

publive-image

'ഹാപ്പി ബർത്ത്ഡേ സൺഷൈൻ!' എന്ന് കുറിച്ചാണ് പൃഥ്വിയുടെ കുറിപ്പ് തുടങ്ങുന്നത്. "നീ ഇത്രവേ​ഗം വലുതാകരുതെന്നാണ് എന്റെ ഒരു ഭാ​ഗം ആ​ഗ്രഹിക്കുന്നത്, പക്ഷെ നിന്റെ വളർച്ചയെ അത്ഭുതത്തോടെ നോക്കുകാണുകയാണ് എന്റെ മറ്റൊരു ഭാ​ഗം

. നീ ഇനിയും വിസ്മയങ്ങൾ നിറഞ്ഞവളായി തുടരുമെന്നും ഇപ്പോഴത്തെപ്പോലെ ലോകത്തെ സ്നേഹിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കില്ലെന്നും ഞാൻ പ്രതീക്ഷിക്കുന്നു", ചിത്രത്തോടൊപ്പം താരം കുറിച്ചു.

മകളുടെ ജന്മദിനത്തിൽ സുപ്രിയയും ആശംസകൽ കുറിച്ചിട്ടുണ്ട്. ഇരുവരും ഒരേ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്.

film news alamkritha
Advertisment