Advertisment

യുഎപിഎ അറസ്റ്റ് അലന്‍റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും ...ഇരുവരേയും ഇന്ന് കോടതിയില്‍ ഹാജരാക്കും

New Update

കോ​ഴി​ക്കോ​ട്: പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധത്തിന്‍റെ പേരിൽ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത കേസില്‍ അലന്‍റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അ​ല​ന്‍ ഷു​ഹൈ​ബി​നെ​യും താ​ഹ ഫ​സ​ലി​നെ​യും ക​സ്​​റ്റ​ഡി കാലാവധി അവസാനിക്കുന്നതിനാല്‍ തി​ങ്ക​ളാ​ഴ്​​ച വീ​ണ്ടും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.​

Advertisment

publive-image

 

കോ​ഴി​ക്കോ​ട് പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ലാണ് ഹാ​ജ​രാ​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ സം​ഘം സ​മ​ര്‍​പ്പി​ച്ച അ​പേ​ക്ഷ​യി​ല്‍ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ മൂ​ന്നു ദി​വ​സ​ത്തെ ക​സ്​​റ്റ​ഡി കോ​ട​തി അ​നു​വ​ദി​ച്ച​ത്.

ന​വം​ബ​ര്‍ ഒ​ന്നി​ന്‌ രാ​ത്രി​യാ​ണ്​ പ​ന്തീ​രാ​ങ്കാ​വ്‌ പൊ​ലീ​സ്‌ അ​ല​നെ​യും താ​ഹ​യെ​യും അ​റ​സ്​​റ്റ്​ ചെ​യ്‌​ത​ത്‌. ഇ​വ​ര്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഓടി​ര​ക്ഷ​പ്പെ​ട്ട​യാ​ളാ​ണ്​ കേ​സി​ല്‍ മു​ഖ്യ​പ്ര​തി​യെ​ന്ന്​ പൊ​ലീ​സ്​ ആ​വ​ര്‍​ത്തി​ക്കു​േ​മ്ബാ​ഴും ഇ​യാ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല.

alan and thaha
Advertisment