Advertisment

ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഭാര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടികൊന്നു. മണ്ണഞ്ചേരി ഐടിസി കോളനിയില്‍ പ്രകാശന്റെ ഭാര്യ ബേബി കൃഷ്ണയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് പ്രകാശനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Advertisment

publive-image

കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം.

 

Advertisment