Advertisment

നാടകകൃത്ത് ആലത്തൂർ മധു വീടിനു സമീപത്ത് മരിച്ച നിലയിൽ

New Update

വൈക്കം: പ്രമുഖ പ്രൊഫഷണൽ നാടകകൃത്ത് ആലത്തൂർ മധുവിനെ വീടിനു സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. രാവിലെ വൈക്കത്തെ വീട്ടിൽ കാണാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചിനിടയിലാണ് രാവിലെ വീടിനു സമീപത്തു മരിച്ച നിലയിൽ കണ്ടെത്തിയത്.

publive-image

മധുവിനെ വീടിന് സമീപത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത് ഇന്ന് രാവിലെ 6.30 ഓടെയാണ്. മധു കൊല്ലം ചൈതന്യയ്ക്കായി രചിച്ച അർച്ചന പൂക്കൾ എന്ന നാടകത്തിനു നാടകകൃത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.

alathur madhu alathur madhu death
Advertisment