Advertisment

അലക്സാന്‍ഡ്രയോട് സുജോ ഇങ്ങനെ ചെയ്യരുതായിരുന്നു.! ജസ്ലയോട് അലക്സാന്‍ഡ്ര മനസ്സ് തുറക്കുന്നു.!

author-image
ഫിലിം ഡസ്ക്
New Update

അലക്സാന്‍ഡ്രയുടെയും സുജോയുടെയും ഇടയില്‍ സംഭവിച്ചതെന്താണ്. പ്രേക്ഷകരുടെ സംശയങ്ങള്‍ പല ലെവലിലേയ്ക്ക് നീളുന്നു. ഒരാള്‍ക്ക് ഒരാളോട് ഇഷ്ടം തോന്നുക സ്വാഭാവികം. ബിഗ്ബോസ്സ് വീട്ടില്‍ വച്ച് സുജോയും അലക്സാന്‍ഡ്രയും പരസ്പരം പ്രേമബദ്ധരായതാണോ അതോ അങ്ങനെയാണന്ന് അഭിനയിച്ചതോ. ഇപ്പോഴത്തെ അകല്‍ച്ചയും കളിയുടെ വേറെ ലവലോ.!

Advertisment

publive-image

ജസ്ലയോട് അലക്സാന്‍ഡ്ര കഴിഞ്ഞ രണ്ട് ദിവസമായി അവ്യക്തമായി അവിടേം ഇവിടേം തൊടാതെയും എന്നാല്‍ ചില ഒളിയമ്പുകളും മുനവച്ച പ്രയോഗങ്ങളും അലക്സാന്‍ഡ്രയുടെ ഭാഗത്ത് നിന്നും ഉണ്ടായത് വെറും ഒരു കളിയല്ല കാര്യം എന്ന സൂചനയാണ്. വരും ദിവസങ്ങളില്‍ യഥാര്‍ത്ഥ ചിത്രം തെളിയുമെന്ന് പ്രേക്ഷകര്‍ പറയുന്നു.

സുജോയെ തീര്‍ത്തും അവഗണിയ്ക്കുകയും ഒരു നോട്ടം പോലും സുജോയുടെ നേരെ ഉണ്ടാകാതെ ഇരിയ്ക്കുന്നതും പ്രേക്ഷകര്‍ ശ്രദ്ധിയ്ക്കുന്നുണ്ട്.

സുജോയുടെ കുറ്റബോധം നിറഞ്ഞ മുഖഭാവവും വടിവിഴുങ്ങിയപോലെയുള്ള ചില സമയത്തെ ഇരിപ്പും കളി താണ ലവലിലേയ്ക്ക് പോയോന്ന് സംശയിച്ചാല്‍ കുറ്റം പറയാന്‍ പറ്റത്തില്ല.

സുജോ കളികളില്‍ ഇപ്പോള്‍ കാണിയ്ക്കുന്ന വാശിയും ആവേശവും അലക്സാന്‍ഡ്രയോട് ഉള്ള വെല്ലുവിളിയായി തോന്നിയാലും കളികള്‍ ജയിയ്ക്കാന്‍ രണ്ടുപേരും കൂടി ആലോചിച്ച് ചെയ്യുന്നതാണന്നും ചിലര്‍ പറയുന്നു.

alaxsandriya
Advertisment