Advertisment

അലര്‍ട്ട് കൊടുങ്ങല്ലൂര്‍ സൗജന്യ വൃക്ക രോഗനിർണ്ണയ ക്യാമ്പും ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

author-image
admin
New Update

കൊടുങ്ങല്ലൂര്‍ : സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ സംഘടനയായ  അലർട്ട് കൊടുങ്ങല്ലൂരി ന്റെയും എടവിലങ്ങ് ജനകീയ പരസ്പര സഹായസംഘവും സംയുക്തമായി ഗുരുവായൂർ ശാന്തി മെഡിക്കൽ ഇൻഫോർമേഷൻ സെൻററിന്റെയും സുഹകരണത്തോടെ എടവിലങ്ങ് ശിവകൃഷ്ണ പുരം സരസ്വതി വിദ്യാനികേതനിൽ വെച്ച് സൗജന്യ വൃക്ക രോഗനിർണ്ണയ ക്യാമ്പും ബോധവൽക്ക രണ ക്ലാസ്സും നടത്തി.

Advertisment

publive-image

ക്യാമ്പ് കയ്പമംഗലം എം എൽ എ ഇ ടി .ടൈസൺ മാസ്റ്റർ ഉത്ഘാടനം ചെയതു അലർട്ട് ജനറൽ സെക്രട്ടറി ബഷീർ കൊല്ലത്ത് വീട്ടിൽ എന്നവരുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അലർട്ട് ചെയർമാൻ അഡ്വ.അബ്ദുൽ കാദർ' കണ്ണേഴത്ത്, മുഖ്യ പ്രഭാഷണവും.ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് പി.എ.സീതി മാസ്റ്റർ.

അലർട്ട് കൊടുങ്ങല്ലൂർ പ്ര സിഡണ്ട് അബ്ദുറഹ്മാൻ കുട്ടി,, എടവില ങ്ങ് വാർഡ് മെമ്പർ ലൈസ പ്രതാപൻ, ജനകീയ പരസ്പര സഹായസംഘം പ്രസിഡണ്ട് കെ.കെ മുഹമ്മത് റാഫി,,സെക്രട്ടറി മോഹൻ കുഞ്ഞൈനി ,ടി.എസ് സുരേന്ദ്രൻ, കെ കെ പ്രതാപൻ ടി.സി. കൃഷ്ണൻകുട്ടി, ജമാൽ തുടുപുള്ളി, വി.എസ് ഇബ്രാഹിംകുട്ടി ,എം.എസ്. ഗോപി , അബ്ദുൽ കാദർ ഒറ്റത്തൈക്കൽ, ഷമീർ പണിക്കശ്ശേരി, പ്രസാദ് സി.സി,ശംസുദ്ധീൻ എടവിലങ്ങ് , ഷാംജാൻ, ദാസൻ പണിക്കശ്ശേരി.നഫീജ് ,തുടങ്ങിയവർ പ്രസംഗിച്ചു.

ശാന്തി മെഡിക്കൽ ഇൻഫോർമേഷൻ സെൻറർ ഡ യറകടർ കൃഷ്ണദാസ് ബോധ വത്ക്കരണ ക്ലാസ്സ് നയിച്ചു ക്യാമ്പിലും ബോധവത്ക്കരണ ക്ലാസ്സിലും 300 ഓളം ആളുകൾ പങ്കെടുത്തു

Advertisment