Advertisment

മുൻ പ്രവാസി നാട്ടിൽ മരണപെട്ടു

author-image
admin
Updated On
New Update

റിയാദ്: അൽറാജി ബാങ്ക് ബത്ത ബ്രാഞ്ച് മുൻ ജീവനക്കാരൻ അലികുട്ടി കൊട്ടാരത്തിൽ (57) പട്ടാമ്പി പൂകുംപടി " കൊട്ടാരം " വസതിയിൽ നിര്യാതനായി. ഭാര്യ ജമീല, മക്കൾ ഹബീബ്, അസ്‌ലം, നസീമ. മരുമകൻ റാഫി. സഹോദരങ്ങൾ അബ്ദുൽ കാദർ, പരേതനായ കുഞ്ഞു മുഹമ്മദ്‌.

publive-image

30 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു രണ്ടു വർഷം മുന്നേ ഹജ്ജും ചെയ്തു നാട്ടിൽ പോയതാണ്. റിയാദ് ബത്തയിൽ ഫിലിപ്പിനോ മാർക്കറ്റ് അൽറാജി ബാങ്കിൽ ജോലിയും, ഖുറാബി സെഞ്ച്വറി ഫ്ളാറ്റിലെ താമസവും മറ്റുമായി നല്ല ഒരു സുഹൃത് വലയം നിലനിർത്തിയ ആളായിരുന്നു പരേതൻ. കബറടക്കം ജയറാഴ്ച കണ്ണാടിപ്പട്ട ജുമാ മസ്‌ജിദിൽ നടന്നു.

Advertisment