Advertisment

ഇറാനിയന്‍ റവല്യൂഷണറി ഗാര്‍ഡിന്റെ പിടിയിലായ മത്സ്യത്തൊഴിലാളികളില്‍ കുവൈറ്റികളില്ലെന്ന് സ്ഥിരീകരണം

New Update

കുവൈറ്റ് : ഇറാനിയന്‍ റവല്യൂഷണറി ഗാര്‍ഡിന്റെ പിടിയിലായ മത്സ്യത്തൊഴിലാളികളില്‍ കുവൈറ്റികളില്ലെന്ന് സ്ഥിരീകരണം . പിടിയിലാവരില്‍ കുവൈറ്റ് സ്വദേശികള്‍ ഇല്ലെന്നും അറസ്റ്റിലായ 11 പേരും ഏഷ്യക്കാരാണെന്നും കുവൈറ്റ് വ്യക്തമാക്കി .

publive-image

ഇറാനിയന്‍ മേഖലയിലേക്ക് കടന്നുകയറിയെന്ന് ആരോപിച്ചാണ് മത്സ്യത്തൊഴിലാളികളെയും ഇവര്‍ സഞ്ചരിച്ച ബോട്ടും കസ്റ്റഡിയിലെടുത്തത് .

kuwait kuwait latest
Advertisment