Advertisment

ആലപ്പുഴ 25 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍: ഇന്നോവ കാറില്‍ കടത്തി കൊണ്ടുവന്ന കഞ്ചാവാണ് പൊലീസ് പിടികൂടിയത്

New Update

publive-image

ആലപ്പുഴ: 25 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. അരുണ്‍, അനന്തു, രാഹുല്‍ എന്നിവരാണ് പിടിയിലായത്. പാതിരപ്പള്ളിയില്‍വെച്ചാണ് ഇവരെ നോര്‍ത്ത് പൊലീസ് പിടികൂടിയത്.

ഇന്നോവ കാറില്‍ കടത്തി കൊണ്ടുവന്ന കഞ്ചാവാണ് പൊലീസ് പിടികൂടിയത്.

Advertisment