Advertisment

ടിക്ടോക് ,ഇൻസ്റ്റഗ്രാം താരം അമൽ ജയരാജ് ആത്മഹത്യ ചെയ്ത നിലയിൽ

New Update

പാല:  ടിക്ടോക് ഇൻസ്റ്റഗ്രാം താരം അമൽ ജയരാജിനെ(19) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പാല രാമപുരം പാലമേലി നാഗത്തുങ്കല്‍ ജയരാജിന്‍റെ മകനാണ് .ഇന്ന് രാവിലെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ അമലിനെ കാണപ്പെടുകയായിരുന്നു.

Advertisment

publive-image

ടിക്ടോക്കിലും ഇൻസ്റ്റഗ്രാമിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള താരമായിരുന്നു അമൽ ജയരാജ്.അമലിനെ പെട്ടെന്ന് ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

publive-image

അമൽ ഉപയോഗിച്ച ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.അശ്വിൻ ഏക സഹോദരനാണ്.

amal jayaraj suicide5
Advertisment