Advertisment

ചലച്ചിത്ര നടി അമല പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് നിര്യാതനായി

New Update

കൊച്ചി: ചലച്ചിത്ര നടി അമല പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് (61) നിര്യാതനായി. റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Advertisment

publive-image

നാളെയാണ് അന്ത്യോപചാര കര്‍മ്മ ചടങ്ങുകള്‍ നടക്കുക. നാളെ മൂന്നു മണിക്കും അഞ്ചു മണിക്കുമിടെ കുറുപ്പംപടി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍ കാത്തോലിക് പള്ളിയില്‍ വെച്ച്‌ അന്ത്യോപചാര കര്‍മ്മങ്ങള്‍ നടക്കും

 

Advertisment