Advertisment

ആമസോണില്‍ ക്രിസ്തുമസ്സ് ഓഫര്‍: ഫ്രീ ഷിപ്പിംഗ് ചാര്‍ജ് ഡിസംബര്‍ 18 മുതല്‍

author-image
admin
Updated On
New Update

ആമസോണ്‍ പ്രൈം ഉപയോക്താക്കള്‍ക്കു ക്രിസ്മസ് രാത്രി വരെ രണ്ട് മണിക്കൂര്‍ ഫ്രീ ഡെലിവറി അത് ക്രിസ്മസ് രാത്രി വരെ നീണ്ട് നില്‍ക്കും.

ആമസോണ്‍ വ്യാഴാഴ്ച്ച അറിയിച്ച ഷിപ്പിംഗ് തീയതികള്‍ :

publive-image

ഡിസംബര്‍ 18: സ്റ്റാന്‍ഡേര്‍ഡ് ഷിപ്പിങ്ങിന്റെ അവസാന തീയതി, പ്രൈം അംഗങ്ങള്‍ക്ക് സൗജന്യം. ഡിസംബര്‍ 22: രണ്ട് ദിവസത്തെ ഷിപ്പിംഗിന്റെ അവസാന തീയതി, പ്രൈം അംഗങ്ങള്‍ക്ക് സൗജന്യം. ഡിസംബര്‍ 23: ഒരു ദിവസത്തെ ഷിപ്പിങ്ങിന്റെ അവസാന തീയതി, പ്രൈം അംഗങ്ങള്‍ക്ക് സൗജന്യം. ഡിസംബര്‍ 24: അന്നത്തെ ദിവസത്തെ അവസാന ഡെലിവറി ,പ്രൈം അംഗങ്ങള്‍ക്ക് സൗജന്യം. ഡിസംബര്‍ 24: രണ്ട് മണിക്കൂറത്തെ ഡെലിവറി, പ്രൈം അംഗങ്ങള്‍ക്ക് സൗജന്യം.

amazone#offer
Advertisment