Advertisment

ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് കുവൈറ്റ് വിദേശകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

New Update

publive-image

കുവൈറ്റ് സിറ്റി: ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് കുവൈറ്റ് വിദേശകാര്യ സഹമന്ത്രി (ഏഷ്യാ അഫയേഴ്‌സ്) അലി സുലൈമാന്‍ അല്‍ സയീദുമായി കൂടിക്കാഴ്ച നടത്തി. പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്തു.

Advertisment