Advertisment

ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് കുവൈറ്റ് വിദേശകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് കുവൈറ്റ് വിദേശകാര്യ സഹമന്ത്രി (ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍സ് വിഭാഗം) നസീര്‍ അല്‍ ഹെയ്‌നുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം, സഹകരണം, വിവിധ വിഷയങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു.

Advertisment