Advertisment

"അംബാസഡർ ടാലെന്റ്റ്  അക്കാദമി"  പ്രസംഗ പരിശീലന ക്ലാസ് ആരംഭിച്ചു

New Update
ജിദ്ദ:   സാമൂഹ്യ സാംസ്‌കാരിക മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ " അംബാസഡർ ടാലെന്റ്റ്  അക്കാദമി " പ്രസംഗ പരിശീലന ക്ലാസുകൾ ആരംഭിച്ചു.   അവസരങ്ങൾ പലപ്പോഴും മുന്നിൽ വന്നിട്ടും സഭാ കമ്പം മൂലം  അത്  ഉപയോഗപ്പെടുത്താൻ  കഴിയാതെ  പോകുന്നവർക്കായാണ്   പരിശീലനം. 
Advertisment
publive-image
ഇത്തരത്തിലുള്ളവരെ  മികച്ച പരിശീലനം നൽകി  കഴിവുള്ളവരാക്കുന്ന പരിശീലനമാണ് " അംബാസഡർ ടാലെന്റ്റ്  അക്കാദമി "  നൽകുന്നത് . ജിദ്ദയിലെ പ്രമുഖ പരിശീലകർ പങ്കെടുക്കുന്ന പരിപാടി  എല്ലാ ശനിയാഴ്ചകളിലുമാണ് നടക്കുന്നത് .

ഖാൻ ചാച്ചാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നസീർ വാവ കുഞ്ഞു , മുസ്തഫ കെ ടി പെരുവള്ളൂർ , സൈദലവി ചെമ്പൻ തുടങ്ങിയവർ നേതൃത്വം വഹിച്ചു. 

Advertisment