Advertisment

അമ്പിളി ദേവി അമ്മയായി, സന്തോഷം പങ്കുവെച്ച് ഭാര്യയുടെയും മകന്‍റേയും ചിത്രം പങ്കുവെച്ച്‌ നടന്‍ ആദിത്യന്‍ ജയന്‍

author-image
ഫിലിം ഡസ്ക്
New Update

നടി അമ്പിളീദേവി അമ്മയായ സന്തോേഷം നടനും ഭര്‍ത്താവുമായ ആദിത്ന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഞങ്ങള്‍ക്ക് ഒരു ആണ്‍ കുഞ്ഞു ജനിച്ചു അമ്പിളി സുഖമായി ഇരിക്കുന്നതായും ആദിത്യന്‍ പറയുന്നു.

publive-image

എന്‍റെ വല്യച്ഛന്‍റെ മാസമാണ് നവംബര്‍. അമ്മേടെ നക്ഷത്രം കൂടിയതിനാല്‍ സന്തോഷം ഇരട്ടിച്ചു,ആദിത്യന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

AMBILIDEVI
Advertisment