Advertisment

അതാ ബോളിവുഡ് നടന്‍ അമീര്‍ ഖാന്‍ ചങ്ങനാശേരിയിലൂടെ നടന്ന് പോകുന്നു.... കണ്ടവരെല്ലാം ഞെട്ടി..സംഭവം ഇങ്ങനെ

author-image
ഫിലിം ഡസ്ക്
New Update

ചങ്ങനാശ്ശേരി: അപ്രതീക്ഷിതമായി ബോളിവുഡ് നടന്‍ അമീര്‍ഖാനെ കണ്ട ഞെട്ടലിലാണ് ചങ്ങനാശേരിക്കാര്‍. റോഡിലൂടെ അതാ അമീര്‍ ഖാന്‍ നടന്ന് പോകുന്നു. കണ്ടവരെല്ലാം ഞെട്ടി. കണ്ടത് സത്യമാണെന്ന് ഉറപ്പിക്കാന്‍ കണ്ടവര്‍ ഒന്നൂടെ നോക്കി അതേ അമീര്‍ഖാന്‍ തന്നെയാണ്.

Advertisment

publive-image

തന്‍റെ പുതിയ ചിത്രമായ ലാല്‍ സിംഗ് ഛദ്ദയുടെ ഷൂട്ടിംഗിനായി കൊല്ലത്തേക്ക് പോകുന്ന വഴിയാണ് താരം ചങ്ങനാശ്ശേരിയില്‍ ഇറങ്ങിയത്. സിനിമയുടെ ലുക്കില്‍ ആയിരുന്നതിനാല്‍ പലരും ആദ്യം അമീര്‍ ഖാനെ തിരിച്ചറിഞ്ഞില്ല.

ഫോറെസ്റ് ഗമ്പിന്‍റെ ഹിന്ദി റീമേക്ക് ആയി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഡ്വൈത് ചന്ദന്‍ ആണ്.സിനിമ 2020 ക്രിസ്മസ് റിലീസ് ആയി തീയേറ്ററുകളില്‍ എത്തും.

ameerkhan
Advertisment