Advertisment

അ​മേ​രി​ക്ക​യി​ല്‍ ആ​റാ​ഴ്ച മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞ് കൊറോണ വൈറസ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് മ​രി​ച്ചു

New Update

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ല്‍ ആ​റാ​ഴ്ച മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞ് കൊറോണ വൈറസ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് മ​രി​ച്ചു. ലോ​ക​ത്ത് ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​ല്‍ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ മ​ര​ണ​മാ​ണി​ത്.

publive-image

ക​ണ​ക്റ്റി​ക്ക​ട്ട് ഗ​വ​ര്‍​ണ​ര്‍ നെ​ഡ് ലാ​മ​ന്‍റ് ആ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു വി​ട്ട​ത്.നേ​ര​ത്തെ, ഇ​ല്ലി​നോ​യി​സി​ലും വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് ഒ​രു കു​ട്ടി മ​രി​ച്ചി​രു​ന്നു.

america baby death
Advertisment