Advertisment

കൊവിഡ് 19; അമേരിക്കയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു...ഇതോടെ അമേരിക്കയിൽ മരിച്ച മലയാളികളുടെ എണ്ണം ആറായി

New Update

ന്യൂയോര്‍ക്ക്: കൊവിഡ് 19 ബാധിച്ച് അമേരിക്കയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. ചെങ്ങന്നൂർ സ്വദേശി ഏലിയാമ്മ ജോണുംപിറവം സ്വദേശി ഏലിയാമ്മ കുര്യാക്കോസ്, ആണ് മരിച്ചത്. വൈറസ് ബാധയെ തുടർന്ന് അമേരിക്കയിൽ മരിച്ച മലയാളികളുടെ എണ്ണം ആറായി.

publive-image

ന്യൂയോര്‍ക്കിൽ മലയാളി വിദ്യാര്‍ത്ഥി ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. തിരുവല്ല കടപ്ര സ്വദേശി ഷോൺ എബ്രഹാം (21) ആണ് മരിച്ചത്. വൈറസ് ബാധയേറ്റ ഷോൺ എബ്രഹാം കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

america corona death
Advertisment