Advertisment

സൊമാലിയയില്‍ നാല് ഭീകരരെ അമേരിക്കന്‍ സൈന്യം വധിച്ചു

author-image
admin
Updated On
New Update

മൊഗാദിഷു: സൊമാലിയയില്‍ നാല് അല്‍ഷബാബ് ഭീകരരെ അമേരിക്കന്‍ സൈന്യം വധിച്ചു.

Advertisment

publive-image

യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആഫ്രിക്ക കമാന്‍ഡ് (ആഫ്രികോം) എന്ന സംയുക്ത സൈനിക സഖ്യമാണ് ഭീകരര്‍ക്കെതിരെ വ്യോമാക്രമണം നടത്തിയത്.

നാല് പേര്‍ കൊല്ലപ്പെട്ടന്നാണ് സ്ഥിരീകരിച്ചിരിക്കുന്നതെങ്കിലും കൂടുതല്‍ ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകമെന്നു സഖ്യസേന വ്യക്തമാക്കി.

killed
Advertisment