Advertisment

അമരിയ മെബർഷിപ്പ് ക്യാമ്പയിന് തുടക്കമായി.

author-image
admin
Updated On
New Update

റിയാദ് : അമരമ്പലം പഞ്ചയാത്ത് പ്രവാസി കൂട്ടായ്മയുടെ രണ്ടു മാസം നീണ്ടു നിൽക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി ആദ്യ മെമ്പർഷിപ്പ് പ്രസിഡന്റ് ഫിറോസിൽ നിന്നും രാജൻ കിടങ്ങയത് ഏറ്റുവാങ്ങി അമരിയയിൽ മെബർഷിപ്പ് എടുക്കുന്നവരിൽ നിന്നും താൽപര്യമുള്ളവരെ കണ്ടെത്തി നാട്ടിൽ ചെറിയ വ്യവസായ യൂണിറ്റുകൾ തുടങ്ങുന്നതിനുള്ള പ്രാരംഭനടപടികൾ ആരംഭിച്ചു

Advertisment

 

publive-image

അമരിയയിൽ മെബർഷിപ്പ് എടുക്കുവാൻ താല്പര്യമുള്ളവർ ഫിറോസ് 0509407714 ബനൂജ് 0544586768 അനിൽ 0538861161 ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഷിഫാ അൽ ജസീറ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഹമ്മദ് സാദ് അൻഷിദ് ഷാജി പി റ്റി സുലൈമാൻ റഷീദ് അജയൻ ശിവാത്മജൻ മോഹൻദാസ് ഉണ്ണിഹസ്സൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു സമീർ സ്വഗതവും അനിൽ നന്ദിയും പറഞ്ഞു

Advertisment