Advertisment

ജീവിതത്തിൽ ആരൊക്ക തോൽപ്പിക്കാൻ ശ്രമിച്ചാലും സാധിക്കില്ലെന്ന് അമേയ

author-image
ഫിലിം ഡസ്ക്
New Update

മോഡലായും നടിയായും ശ്രദ്ധിക്കപ്പെട്ട താരമാണ് അമേയ. ഒട്ടേറെ ഫോട്ടോഷൂട്ടുകള്‍ അടുത്തിടെ അമേയ പങ്കുവയ്‍ക്കാറുണ്ട്. ഇപോഴിതാ അമേയയുടെ പുതിയ ഫോട്ടോയും ചര്‍ച്ചയാകുകയാണ്.

Advertisment

publive-image

ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്‍ക്കുക മാത്രമല്ല അമേയ അതിന് മനോഹരമായ ക്യാപ്ഷനും എഴുതാറുണ്ട്. എന്ത് വന്നാലും നേരിടാനുള്ള ധൈര്യവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ പിന്നെ ജീവിതത്തിൽ ആരൊക്ക

തോൽപ്പിക്കാൻ ശ്രമിച്ചാലും സാധിക്കില്ല എന്നാണ് അമേയ എഴുതിയിരിക്കുന്നത്.

ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. കൊവിഡിനെതിരെയുള്ള വ്യാജ വാര്‍ത്തകള്‍ക്ക്എതിരെയും അടുത്തിടെ ക്യാപ്ഷനിലൂടെ അമേയ പ്രതികരിച്ചിരുന്നു.

കൊവിഡിനെക്കുറിച്ച് ഫേക്ക് ന്യൂസുകൾ പ്രചരിപ്പിക്കുന്നവരുണ്ട്. വ്യാജമരുന്നുകളും. പണതട്ടിപ്പും നടത്തുന്നവരുണ്ടെന്ന് അമേയ പറയുന്നു. തന്റെ ഫോട്ടോകളും അമേയ ഷെയര്‍ ചെയ്‍തിരിക്കുന്നു

ameya statement
Advertisment