Advertisment

ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കുവൈറ്റ് അമീര്‍ റിയാദിലേക്ക്‌

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കുവൈറ്റ് അമീര്‍ റിയാദിലേക്ക് .കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹും പ്രതിനിധി സംഘവുമാണ് 39മത് ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി സൗദിയിലേക്ക് പുറപ്പെട്ടത്.

publive-image

സ്ഥാനാരോഹണത്തിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്ന സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുലസ്സീസ് അല്‍ സൗദിനും അമീര്‍ ആശംസാ സന്ദേശം അയച്ചു.

kuwait kuwait latest
Advertisment